ചെന്നൈ- എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ താംബരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു.
Related Articles
ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാക്കി പിഎസ്സി
October 30, 2020 4:48 PM
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് കൊറോണ സ്ഥിരീകരിച്ചു
October 4, 2020 7:26 PM
Check Also
Close
-
വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാല്‍ കടുത്ത നടപടിApril 19, 2022 10:09 AM