KeralaLatestThiruvananthapuram

ലക്ഷ്മിപുരത്ത് ശാന്തിമഹിമയുടെ യൂണിറ്റ് മീറ്റിംഗ് നടന്നു.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ലക്ഷ്മിപുരത്ത് ശാന്തിഗിരി ശാന്തിമഹിമയുടെ യൂണിറ്റ് മീറ്റിംഗ് (4-1-2023 ബുധനാഴ്ച) നടന്നു.  ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി സത്യചിത് ജ്ഞാനതപസ്വി പങ്കെടുത്തു.  ശാന്തിമഹിമ കോർഡിനേറ്റർ ബ്രഹ്മചാരി മനു എൻ.എം., ബ്രഹ്മചാരി അരവിന്ദ് പി., ബ്രഹ്മചാരി ഭക്തപ്രിയൻ എസ് എന്നിവരും യൂണിറ്റിലെ ശാന്തിമഹിമ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button