Latest
മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കൊവിഡ്
തിരുവനന്തപുരം: യു എ പി എ ചുമത്തിജയിലില് കഴിയുന്ന മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പനെ മഥുര ജയിലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും മതിയായ ചികിത്സ നല്‍കണമെന്നും കെ യു ഡബ്ല്യു ജെ ഡല്‍ഹിഘടകം ആവശ്യപ്പെട്ടു.