Uncategorized

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ ‘ഇമ’ സയൻസ് എക്സിബിഷൻ നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ ഇമ സയന്‍സ് എക്സിബിഷനും ഇന്ററാക്ടീവ് ക്ലാസ്സും ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റും, പേരന്റിംഗ് സ്ട്രാറ്റജിസ്റ്റും, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറും, മോട്ടിവേഷണല്‍ സ്പീക്കറുമായ അഭിഷാദ് ഗുരുവായൂരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിയ്ക്കനുസൃതമായി കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നും അതിന് ചെയ്യേണ്ടകാര്യങ്ങള്‍ എന്തൊക്കെയാണ് എന്നും അദ്ദേഹം ഇന്ററാക്ടീവ് സെഷനില്‍ അറിവ് പകര്‍ന്നു നല്‍കി.

 

 

Related Articles

Back to top button