Uncategorized
വ്യാഴാഴ്ച പ്രാർത്ഥനകൾ സജീവം
പോത്തൻകോട്: ശാന്തിഗിരി വിശ്വാസാംസ്കാരികനവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ജനുവരി 13ന് വ്യാഴാഴ്ച പ്രാർത്ഥന നടന്നു. തിരുവനന്തപുരം റൂറൽ ഏരിയയിലെ യൂണിറ്റുകളിലടക്കം 250 സ്ഥലങ്ങളിലാണ് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നത്.