Uncategorized

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം റിസർച്ച് സോൺ സ്റ്റാഫ് അക്കോമഡേഷൻ ഏരിയയിൽ താമസിച്ചിരുന്ന ഗോപാലകൃഷ്ണപ്രഭു.ജി (68) ദിവംഗതനായി. കൊല്ലം തേവള്ളി ലക്ഷ്മി മില്‍സ് ഉടമയായിരുന്ന ദ്വാദേശിമഠം വീട്ടില്‍ പരേതനായ ഗംഗാധരപ്രഭുവിന്റെ മകനാണ്. ആശ്രമം ഗുരുധര്‍മ്മപ്രകാശസഭ സീനിയര്‍ മെമ്പര്‍ സ്വാമി വിശ്വബോധ ജ്ഞാനതപസ്വിയുടെ വല്യമ്മയുടെ മകളുടെ മകനാണ്സ്വാമിയുടെ കുടുംബത്തോടൊപ്പം 1976ല്‍ ആദ്യമായി ആശ്രമത്തില്‍ വന്നു. 1996 മുതല്‍ ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളിലും മാര്‍ക്കറ്റിംഗ് വിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നു. ഏക സഹോദരി ഗീത ജി. അനന്തരവര്‍ : വെങ്കിടേശ്വര കമ്മത്ത്, അഭിജിത്ത്. സംസ്ക്കാരം നാളെ നടക്കും.

 

Related Articles

Back to top button