Uncategorized

ദിവംഗതയായി

“Manju”

പോത്തൻകോട് : കരുണപുരം ശാന്തിഗീതത്തിൽ പി.വി.ശാന്താദേവി (91) ജനുവരി 13 രാവിലെ 4 മണിക്ക് ദിവംഗതയായി.കൊട്ടാരക്കര പവിത്രേശ്വരം അയിരൂർക്കുഴി കുടുംബാംഗമാണ്. ഭർത്താവ് ദിവംഗതനായ പി.ദേവരാജൻ. മക്കൾ : ജീവ മുരാഹരി (റിട്ട.പ്രൊഫസർ, എസ്.എൻ.കോളേജ്, കൊല്ലം), രഞ്ജിത്ത് ദേവരാജ് ( അഡ്വൈസർ, അഡ്വൈസറി കമ്മിറ്റി ശാന്തിഗിരി ആശ്രമം), രാജീവ് ദേവരാജ് (അസിസ്റ്റന്റ് ജനറൽ മാനേജർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം).
മരുമക്കൾ: മുരാഹരി (റിട്ട.പ്രൊഫസർ, എസ്.എൻ.കോളേജ്, കൊല്ലം), നയൻതാര ദേവരാജ്, അർച്ചന രാജീവ് (അസിസ്റ്റൻറ് എഡിറ്റർ, കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം).
ചെറുമക്കൾ : ദിവംഗതയായ ഗംഗ മുരാരി, ലോകേഷ് ദേവരാജ്, വാണി ദേവരാജ്, ഗുരുചിന്തനൻ.
പ്രാർത്ഥനാചടങ്ങുകൾ വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button