Uncategorized

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

“Manju”

ന്യൂഡല്‍ഹി; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ രണ്ട് ഘട്ടമായിട്ടായിരിക്കും സമ്മേളനം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023-2024 കാലയളവിലേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ കേന്ദ്ര ബജറ്റ് ആണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാകും പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

Related Articles

Back to top button