Uncategorized

വ്യാഴാഴ്ച പ്രാർത്ഥനകൾ സജീവം

“Manju”
വിവിധ സ്ഥലങ്ങളിലെ വ്യാഴാഴ്ച പ്രാർത്ഥനയിലൂടെ..

പോത്തൻകോട്: ശാന്തിഗിരി വിശ്വാസാംസ്കാരികനവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ജനുവരി 13ന് വ്യാഴാഴ്ച പ്രാർത്ഥന നടന്നു. തിരുവനന്തപുരം റൂറൽ ഏരിയയിലെ യൂണിറ്റുകളിലടക്കം 250 സ്ഥലങ്ങളിലാണ് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നത്.

പ്രാർത്ഥനയിൽ അർപ്പിച്ച് വ്യാഴാഴ്ച സായന്തനങ്ങൾ…

Related Articles

Back to top button