Latest

കോവിഡ്; സഹായവുമായി​ കേരളീയ സമാജം

“Manju”

മനാമ: കോവിഡ്​ രോഗികളുടെ വര്‍ധനയെത്തുടര്‍ന്ന്​ പ്രതിസന്ധി നേരിടുന്ന കേരളത്തിനും ഇന്ത്യക്കും അടിയന്തര സഹായം എത്തിക്കാന്‍​ ബഹ്​റൈന്‍ കേരളീയ സമാജം.കേരള സര്‍ക്കാറി​ന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്ന്​ കേരളത്തിലേക്ക്​ 137 ഒാക്​സിജന്‍ സിലിണ്ടറുകള്‍ ഇന്ന്​ അയക്കും. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലേക്ക്​ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 280 സിലിണ്ടറുകള്‍ക്കുള്ള തുക സമാജം കൈമാറുകയും ചെയ്​തു.

Related Articles

Back to top button