Uncategorized

അപകടത്തില്‍ പരിക്കേറ്റ ലുലു എക്സ്ചേഞ്ച് ജീവനക്കാരി മരിച്ചു

“Manju”

അപകടത്തിൽ പരിക്കേറ്റ ലുലു എക്സ്ചേഞ്ച് ജീവനക്കാരി മരിച്ചു | The Lulu Exchange  employee who was injured in the accident died | Madhyamam

കുവൈത്ത് സിറ്റി: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലുലു എക്സ്ചേഞ്ച് സെന്‍റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) നിര്യാതയായി.

ഭര്‍ത്താവ്: ഏബല്‍ രാജന്‍. ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്‍ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസില്‍ കയറാന്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ഐ.സി.യുവിലായിരുന്നു.

പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്‌. മകന്‍ : ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).

Related Articles

Back to top button