Uncategorized

ദിവംഗതനായി

“Manju”

അമ്പലപ്പുഴ : അമ്പലപ്പുഴ കരൂര്‍ തെക്കേപള്ളാത്ത് വി.വിജയകുമാര്‍ (65) പെട്ടെന്നുണ്ടായ അസുഖം നിമിത്തം ഫെബ്രുവരി 6 തിങ്കളാഴ്ച രാത്രി 9.55 ന് ദിവംഗതനായി. ഭാര്യ ഷീല വിജയകുമാര്‍. മകന്‍ വിവേക് സായി വി., മരുമകള്‍ ധാരാപ്രതാപ് ജെ. സംസ്കാരം വീട്ടുവളപ്പില്‍ 7 ന് രണ്ട് മണിക്ക് നടന്നു. സഞ്ചയനം 12 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും.

Related Articles

Back to top button