Uncategorized

ചങ്ങനാശ്ശേരി ചെത്തിപ്പുഴ വില്ലേജ് ഓഫീസിൽ തീപിടുത്തം

“Manju”

Revenue Portal
ചങ്ങനാശേരി: ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം. ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായുംകത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് സൂചന.കൂടുതൽ നാശം നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പുലർച്ചെ പുകയുയരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Back to top button