Uncategorized
തിരൂര്‍ സ്നേഹവീട്ടില്‍ മാതൃമണ്ഡലത്തിന്റെ സ്നേഹത്തിന്റെ പാഥേയം

തിരൂര്‍ (മലപ്പുറം) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെവാര്‍ഷികപദ്ധതിയായ സ്നേഹത്തിന്റെ പാഥേയം പൂജിത പീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ തിരൂരിൽ ‘സനേഹവീട്‘ എന്ന അനാഥ മന്ദിരത്തിൽ നിത്യോപയോഗ സാധനങ്ങള്‍ ആയി എത്തിച്ചു നല്‍കി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശന്തിമഹിമ പ്രവര്‍ത്തകരും ചടങ്ങുകളില്‍ പങ്കെടുത്തു.
