Uncategorized

അനൗൺസ്മെന്റില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

“Manju”

ഡോ. എം.ജി രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇനി ഈ അനൗൺസ്മെന്റിന് കാതോർത്തിട്ട് കാര്യമില്ല. ഇനി ആ ഉച്ചഭാഷിണികൾ ശബ്ദിക്കില്ല. 150 വർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനിൽ തീവണ്ടികളുടെ വരവും പോക്കും അറിയിച്ചിരുന്ന അനൗൺസ്മെന്റ് ഫെബ്രുവരി 26 മുതൽ നിർത്തലാക്കി. തീവണ്ടികളുടെ വിവരമറിയാൻ യാത്രക്കാർ ഇനി ഡിസ്​പ്ളേ ബോർഡുകളെയും അന്വേഷണ കൗണ്ടറിനെയും ആശ്രയിക്കണം. രാജ്യത്ത് ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷൻ അനൗൺസ്മെന്റ് നിർത്തുന്നത്.

Related Articles

Back to top button