IndiaKollamLatestThiruvananthapuram
കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി ഫണ്ട് തട്ടിപ്പ്
ശ്രീജ.എസ്
തിരുവനന്തപുരം: കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി പണം തട്ടിപ്പ് കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും.
കൊല്ലം എസ്.എന്‍ കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി പിരിച്ച 1,02,61,296 രൂപയില്‍ വെള്ളാപ്പള്ളി നടേശന് വെട്ടിപ്പ് കാണിച്ചെന്നാണ് കേസ്. ഈ അന്വേഷണം തുടങ്ങിയത് ട്രസ്റ്റി ആയിരുന്ന പി സുരേഷ് ബാബു 2004 ല്‍ നല്കിയ സ്വകാര്യ പരാതിയിലാണ്.