KeralaLatestMalappuram

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് കിഫ്ബിയിൽ നിന്ന് 11.89 കോടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം എൽ എ

“Manju”

പി.വി.എസ്

മലപ്പുറം :പെരിന്തൽമണ്ണയിൽ പരിമിതികളിൽ പ്രയാസപ്പെടുന്ന ജില്ലാ ആശുപത്രിയുടെ വികസനത്തിന് കിഫ്ബി പദ്ധതിയിൽ 11.89 കോടി രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. ഒ.പി, അത്യാഹിത വിഭാഗം കെട്ടിടനിർമാണത്തിനും ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾക്കും അനുബന്ധസംവിധാനങ്ങൾക്കുമാണ് തുക.

 

Related Articles

Back to top button