Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡേ (04-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (04-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ആയൂർവേദ & സിദ്ധ ഹോസ്പിറ്റൽ, മധുരൈ യുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെ ഓർത്തോ ക്ലിനിക്ക്. പ്രശസ്ത ഓര്‍ത്തോ സ്പെഷ്യലിറ്റ് ഡോ ജിബി ഗോപാലകൃഷ്ണന്‍ (കോഴിക്കോട്) രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കും.
    സ്ഥലം : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, 10, ലേക് വ്യൂ റോഡ്, കെ.കെ. നഗര്‍, മധുരൈ (അപ്പോളോ ഹോസ്പിറ്റലിന് സമീപം, ഹരിത ഹോണ്ട ഷോറൂമിന് എതിര്‍വശം – ഫോണ്‍ 0452-4220411, 9488583116)
  • ആശ്രമം ജനറൽ സെക്രട്ടറി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകുന്നേരം 05 : 30 ന് വാക്കനാട്, കൽച്ചിറ, മഖാം ട്രസ്റ്റിന്റെയും ജമാ – അത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതമൈത്രിസംഗമത്തിൽ പങ്കെടുക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button