Uncategorized

ദിവംഗതയായി

“Manju”

 

പനയം : ചിറ്റയം നയനത്തില്‍ പരേതനായ ശിവദാസന്‍ എന്‍. ന്റെ സഹധര്‍മ്മിണി ജഗദമ്മ കെ.വി. (78) ‍ ഇന്ന് (ചൊവ്വാഴ്ച 7-3-23) വെളുപ്പിന് 5.30 ന് പെട്ടെന്നുണ്ടായ അസുഖത്താല്‍ ദിവംഗതയായി. സംസ്കാരം ഉച്ചയ്ക്ക് 12.30 ന്.  മക്കള്‍ : ശുഭ എസ്.ജെ, ഉണ്ണികൃഷ്ണന്‍ എസ്.ജെ., ഭഗവല്‍ദാസ് എസ്.ജെ., രേഖ എസ്.ജെ. മരുമക്കള്‍ : വിജയാനന്ദന്‍ പി., വിജയ പി., സവിത വി.എല്‍., പ്രസാദ് എസ്.

മരണാനന്തര പ്രാര്‍ത്ഥനയും ചടങ്ങുകളും മാര്‍ച്ച് 26 ഞായറാഴ്ച രാവിലെ 7.30 ന് നടക്കും.

Related Articles

Check Also
Close
Back to top button