Uncategorized

ശാന്തിഗിരി ടുഡെ

ശാന്തിഗിരി ടുഡെ (15-03-2023) ഇന്ന് ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (15-03-2023) ഇന്ന് ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 11:30 നും 12:00 നും ഇടക്ക് പുനലൂർ നരിക്കൽ വിനോദ് ഭവനി വിനോദ് എസ് ന്റെയും കുഞ്ഞുമോൾ വിനോദിന്റെയും മകൻ വിനീത് വി യും അഞ്ചൽ പുഞ്ചക്കോണം കരുകോൺ സുരേഷ് കുമാർ ബി യുടെയും സോമിനി എസ് ന്റെയും മകൾ കുമാരി ശ്യാമിലി എസ്സും തമ്മിലുള്ള വിവാഹം നടക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

 

 

 

Related Articles

Back to top button