ErnakulamLatest

ദിവംഗതയായി

“Manju”

എറണാകുളം:  വടക്കൻ പറവൂർ, മനക്കപ്പടി, കളവൻപാറ വീട്ടിൽ കാഞ്ചനാമ്മ(80) തിങ്കളാഴ്ച ( 20/3/2023) വൈകിട്ട് ദിവംഗതയായി.  ഭർത്താവ് പരേതനായ കെ.ആർ.ബാലൻ. മക്കൾ:  ഷിബു കെ.ബി.(സി.പി.എം മംഗലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി, , ഷീബ കെ.ബി, ദീപ കെ.ബി(അധ്യാപിക മനയ്ക്കപ്പടി എല്‍.പി.സ്കൂള്‍) മരുമക്കൾ: നിസി കെ.എം., പ്രകാശന്‍, അജിത് കുമാര്‍. ചെറുമക്കള്‍ : ഗുരുപ്രീതി കെ.എസ്. കമലപ്രിയ കെ.എസ്. സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച (21/03/2023) രാവിലെ 11.00 മണിക്ക് തത്തപ്പള്ളി ശ്മാശനത്തില്‍.

Shibu-9961721908

Related Articles

Back to top button