Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (24-03-2023  വെള്ളിയാഴ്ച) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (24-03-2023  വെള്ളിയാഴ്ച) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചിലും ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിലും പ്രതിഷ്ഠാ കർമ്മത്തോനുബന്ധിച്ചുള്ള കോർഡിനേഷൻ മീറ്റിംഗ് നടക്കുന്നു.
  • രാവിലെ 11:30 ന് കോഴിക്കോട്, ചേലന്നൂർ, പടിഞ്ഞാറേകൈപ്പുറത്ത് സജിൽ കുമാർ പി. കെ യുടെ പുതിയ ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെഡ്  സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ 24-03-2023, 25-03-2023 തീയതികളിൽ ശാന്തിഗിരി ആലോപ്പതി ഫാർമസി തുറന്നു പ്രവർത്തിക്കുന്നതല്ലയെന്ന് ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷനിൽ നിന്ന് അറിയിച്ചു.

Related Articles

Back to top button