KeralaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം പനവേലി യൂണിറ്റ് അംഗവും ഇരണൂർ ചരുവിളമേലതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കമലാക്ഷിയമ്മ (75) ) വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് (4.4.2023 ചൊവ്വാഴ്ച) വൈകിട്ട് 4.30 ന് ദിവംഗതയായി. മരണാനന്തര ചടങ്ങുകൾ നാളെ (5.4.2023 ബുധനാഴ്ച) രാവിലെ 8.30ന് വീട്ടുവളപ്പിൽ വച്ച് നടക്കും.
മക്കൾ : ഇന്ദിര, ഗോപാലകൃഷ്ണൻ, രാജൻ
മരുമക്കൾ: രാധാകൃഷ്ണൻ, രമ, മഞ്ജു

Related Articles

Back to top button