KeralaLatest

: : ശാന്തിഗിരി ടുഡെ : :

“Manju”

 ശിലാസ്ഥാപനം :

  • തൃശ്ശൂര്‍ ചെങ്ങല്ലൂര്‍ എസ്.എന്‍.പുരത്ത് പാലപ്പറമ്പില്‍ വീട്ടില്‍ ശ്രീമതി. ബേബി നിര്‍മ്മിക്കുന്ന ഭവനത്തിന് രാവിലെ 9 മണിക്ക് ശിലാസ്ഥാപനം. സ്വാമി മുകതചിത്തന്‍ ജ്ഞാനതപസ്വി പങ്കെടുക്കും.
  • ഭീമ ജൂവലേഴ്സ് ശാന്തിഗിരി വാര്‍ഡില്‍ ശാന്തിഗിരി ഡയറിയ്ക്ക് സമീപം നിര്‍മ്മിക്കുന്ന വില്ല പ്രോജക്ടിന്റെ ഭൂമി പൂജ ചടങ്ങില്‍ ആശ്രമം ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന രാത്രി യാമപ്രാര്‍ത്ഥനയ്ക്ക് ഇന്ന്  വടകര ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

Related Articles

Back to top button