IndiaLatest

ധോണി പുതിയ റെക്കോര്‍ഡിലേക്ക്.!

“Manju”

ഇന്ന് ഐപിഎല്ലില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുമ്പോള്‍ ധോണി ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കും. എംഎസ് ധോണി സി എസ് കെയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നയിക്കുന്ന 200-ാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതോടെ ഐപിഎല്ലില്‍ ഒരു ടീമിനെ 200 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നാഴികക്കല്ലൂ എംഎസ് ധോണി പിന്നിടും. 146 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിട്ടുള്ള രോഹിത് ആണ് ഈ റെക്കോര്‍ഡില്‍ ധോണിക്ക് പിറകില്‍ ഉള്ളത്‌.

Related Articles

Back to top button