KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (13-04-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

 

• രാവിലെ 10 മണിക്ക് ഡയറക്ടർ ബോർഡ് മീറ്റിംഗ് നടക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – ചേർത്തല ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

• വൈകുന്നേരം 06:30 മുതൽ 07:00 മണി വരെ എല്ലാ ഏരിയകളിലും യൂണിറ്റ്തല പ്രാർത്ഥന നടക്കുന്നു.

Related Articles

Back to top button