AlappuzhaKeralaLatest

ദിവംഗതനായി

“Manju”
വാഹനാപകടത്തിൽ മരിച്ചു (ബിന്നി രാഘവൻ 51)

ആര്യാട് : മണ്ണഞ്ചേരി ദിവ്യത്തിൽ ബിന്നി രാഘവൻ (51) ഇന്ന് ഉച്ചക്ക് കലവൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.
ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനറാണ്. ആലപ്പുഴ ജില്ലാ ടി.ബി സെന്ററിൽ സീനിയർ ക്ളർക്കായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ : ആർ.കെ.രശ്മി (ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ), മക്കൾ : ഗുരുപ്രിയൻ.ബി, അംബുജം.ബി.
സംസ്കാരം നാളെ (17.04.2023 – തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ട് വളപ്പിൽ.

 

Related Articles

Back to top button