KeralaLatest

::ശാന്തിഗിരി ടുഡെ::

ശാന്തിഗിരി ടുഡെ (18-04-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (18-04-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം വടകര ഏരിയയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടക്കുന്നു.
    ഇന്നും നാളെയുമായി നടക്കുന്ന ശില്പശാലയിൽ വിവിധ കലാപരിപാടികൾ ക്കൊപ്പം പാരമ്പര്യ വൈദ്യ രീതിയിൽ അറിയപ്പെടാതെ പോയ ഒറ്റമൂലികളും, കലാപരമായ കരകൗശല വസ്തുക്കളും, ഇന്ത്യ ഉൾപ്പെടുന്ന വിവിധ ലോക രാജ്യങ്ങളിലെ പത്രവാർത്ത കട്ടിംഗ്സും, മലബാറിന്റെ വിവിധതരം പലഹാരങ്ങളും പായസങ്ങളും, ഐസ് കാർവിങ്, കുക്കറി ഷോ എന്നിവ ഉൾപ്പെടുത്തി എക്സിബിഷനും, വിൽ കലാമേളയും ഇഫ്താർ വിരുന്നും ഒരുക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി പ്രാർത്ഥന – പത്തനംതിട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും

Related Articles

Back to top button