KeralaLatest

കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം

“Manju”

കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം. കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞാണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇതോടെ കൊല്ലത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Related Articles

Back to top button