KeralaLatest

ദിവംഗതയായി

“Manju”

ആറ്റിങ്ങൽ : ശാന്തിഗിരി ആറ്റിങ്ങൽ ഏരിയയിൽ തെറ്റിക്കുളം വർക്കല യൂണിറ്റിൽ ഗുരുസ്തുതി വീട്ടിൽ പരേതയായ ലക്ഷ്മിയുടെ മകൾ  പത്മാദേവി എൽ (75) വ്യാഴാഴ്ച രാത്രി 11.30 ന് ദിവംഗതയായി.  ശാന്തിഗിരി കെ.ആർ.നാരായണൻ റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ ഹോസ്പിറ്റലിലെ മുൻകാല സ്റ്റാഫ് ആണ്. അവിവാഹിതയാണ്. സംസ്കാരം രാവിലെ 10 ന് വീട്ടുവളപ്പിൽ നടന്നു.

Related Articles

Back to top button