IndiaLatest

കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി ആശുപത്രിയില്‍

“Manju”

ന്യൂഡൽഹി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് 58 കാരനായ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.

Related Articles

Back to top button