KeralaLatestThiruvananthapuram

നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം : പുഷ്പസമര്‍പ്പണം

“Manju”

തിരുവനന്തപുരം: ശാന്തിഗിരിയില്‍ നവഒലിജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങളുടെ ഭാഗമായുള്ള പുഷ്പ സമര്‍പ്പണം നടക്കുന്നു അഖണ്ഡനാമമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്ത്യാദരപൂര്‍വ്വം താമര പര്‍ണ്ണശാലയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ സന്യാസി സന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും പുഷ്പസമര്‍പ്പണം നടത്തിയതിനെതുടര്‍ന്ന് ഭക്തജനങ്ങള്‍ പുഷ്പസമര്‍പ്പണം നത്തിക്കൊണ്ടിരിക്കുന്നു.

Related Articles

Back to top button