AlappuzhaKeralaLatest

വിവാഹിതരായി

“Manju”

 

പോത്തൻകോട് : ചേർത്തല എരമല്ലൂര്‍ ‍കൊച്ചുവെളികവല ശാന്തിവിലാസത്തില്‍ എന്‍.കെ.അരവിന്ദന്റെയും സി.എഫ്.ബേബിയുടെയും മകന്‍ എസ്.എ.മിത്രാത്മജനും ചേര്‍ത്തല ശ്രീലക്ഷ്മി നിവാസില്‍ ദിവംഗതനായ കെ.അശോക് രാജ്കുമാറിന്റെയും ബി.ശാന്തിയുടെയും മകളായ എ.എസ്.ഭാഗ്യശ്രീയും തമ്മിലുള്ള വിവാഹം 2023 മെയ് 10 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി എന്നിവരോടൊപ്പം വധൂവരന്മാരും കുടുംബവും

Related Articles

Back to top button