IndiaLatest

ചെന്നൈ മെട്രോ വാട്‌സ്‌ആപ്പ് ഇ-ടിക്കറ്റ് സൗകര്യം അവതരിപ്പിക്കുന്നു

“Manju”

ചെന്നൈ മെട്രോ ബുധനാഴ്ച വാട്‌സ്‌ആപ്പ് ഇടിക്കറ്റ് സൗകര്യം ആരംഭിച്ചു. മെസേജിംഗ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 20% വരെ ഉദ്ഘാടന കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ 8300086000 എന്ന നമ്പറിലേക്ക് ഹായ്എന്ന് അയച്ച്‌ QR ടിക്കറ്റുകള്‍ ജനറേറ്റ് ചെയ്യേണ്ടതുണ്ട്. ഒരാള്‍ക്ക് ഒറ്റയടിക്ക് ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്ത് UPI, ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണമടയ്ക്കാം.

Related Articles

Back to top button