KeralaLatestPalakkad

പൊള്ളാച്ചിയില്‍ ശാന്തിഗിരി ആയുര്‍വേദ മെഡക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു

“Manju”
പൊള്ളാച്ചിയില്‍ ശാന്തിഗിരി ആയുര്‍വേദ മെഡക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു- ക്യാമ്പ് ടീം

പാലക്കാട് : പൊള്ളാച്ചി മുനിസിപ്പാലിറ്റിയ്ക്ക് എതിര്‍വശം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (20-05-2023 ശനിയാഴ്ച) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു ക്യാമ്പ്.

ക്യാമ്പ് ടീം ഫോട്ടോയ്ക്ക് നിന്നപ്പോൾ

ക്യാമ്പില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ശാന്തിഗിരി പാലക്കാട് ഏരിയ ഓഫീസ് പ്രതിനിധികളും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.നാഗഭൂഷണ്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍   മോഹന്‍ദാസ് കെ.പി. എന്നിവര്‍ ക്യാമ്പ് കോര്‍ഡിനേറ്റ് ചെയ്തു.

പെള്ളാച്ചിയിൽ നടന്ന ആയുവേദ മെഡിക്കൽ ക്യാമ്പിൽ നിന്ന്

Related Articles

Back to top button