IndiaKeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”
ഗൃഹപ്രവേശം ചടങ്ങില്‍ നിന്ന്

പാലക്കാട് : മാത്തൂർ ഹരിദാസ് നിർമ്മിച്ച ഗുരുദീപം എന്ന വസതിയുടെ  ഇന്ന് (21-5-23 ഞായർ) രാവിലെ 11 മണിക്ക് ഗൃഹപ്രവേശകർമ്മംനടന്നു.  പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ഗൃഹപ്രവേശ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഏരിയ ഓഫീസ്, ആശ്രമം ബ്രാഞ്ച് പ്രതിനിധികളും ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button