തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4525 രൂപ വരെ രേഖപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 4500 രൂപയാണ് നിരക്ക്. ഒരു പവന് സ്വര്‍ണ്ണത്തിന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.
Related Articles
ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
December 23, 2020 11:07 AM
Check Also
Close
-
ഒല്ലൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ രാജന് വിജയിച്ചുMay 2, 2021 5:40 PM