KeralaLatest

കെ-മാറ്റ് 2023ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

“Manju”

 

തിരുവനന്തപുരം : 2023 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി (സെക്ഷന്‍ II) വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലൈ രണ്ടിനു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷക്ക് ജൂണ്‍ 12നു വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിശദവിവങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button