KeralaLatest

ധനലക്ഷ്മിക്ക് ഒരു കൈത്താങ്ങ്

“Manju”

കോട്ടയം: പാറിപ്പറന്ന് നടക്കേണ്ടുന്ന ആ പത്തുവയസ്സുകാരിയ്ക്കുവേണ്ടി ഒരു നാട് ഒരുമിക്കുകയാണ്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറ ഭാഗത്ത് താമസിക്കുന്ന കൊട്ടാരത്തിൽ മഹേഷ് ധന്യ ദമ്പതികളുടെ മകൾ നാലാം  ക്ലാസ് വിദ്യാർത്ഥിയായ ധനലക്ഷ്മി(10) യാണ് അതിജീവനത്തിനായി പാടുപെടുന്നത്. പെട്ടെന്നുണ്ടായ അപൂർവരോഗം Systemic Lupus Erythenatosus (SLE) ബാധിച്ച് എറണാകുളം അമൃത ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഈ കുട്ടി. ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന ഈ അപൂർവ രോഗത്തിന്റെ ചികിത്സയ്ക്ക് 20 ലക്ഷം രൂപയിൽ കൂടുതൽ ആവശ്യമാണ്. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന അച്ഛൻ മഹേഷിന് ഇത് താങ്ങാവുന്നതിലും അധികമാണ്. തുടർച്ചയായി ചികിത്സ വേണ്ടിവരുന്ന അസുഖം ആയതിനാൽ വളരെയധികം തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായി എല്ലാവരും ഒന്നിച്ച് കൈകോർക്കുകയാണ് ഈ നിർധന കുടുംബത്തെ സഹായിക്കാനായി. സാഹരിയിൽ കർമ്മം ചെയ്യുന്ന ആനന്ദപുരം യൂണിറ്റിൽ താമസിക്കുന്ന മുരളീധരൻ സി ബി യുടെ സഹോദരി പുത്രിയാണ് ധനലക്ഷ്മി.
A/c details:
Name: Dhanalakshmi Mahesh, Mahesh KM, Sasikumar KK, Sudhakaran AG
Bank: Indian Overseas Bank, Parathode
A/c no: 227101000010900
IFSC: IOBA0002271
Google pay Mahesh K M
9605719655

Related Articles

Back to top button