KeralaLatest

”ആത്മാവിനുള്ള ടോണിക്ക്”’ – മികച്ച അഭിപ്രായവുമായി കെ.ആർ.എസ്. നായരുടെ പുസ്തകങ്ങൾ ആമസോണിലും നോഷൻ പ്രസിലും

“Manju”

 

തിരുവനന്തപുരം : മികച്ച വായനാനുഭവം പങ്കുവെച്ചുകൊണ്ട് ഡോ.കെ.ആർ.എസ്. നായരുടെ പുസ്തകങ്ങൾ. ‘ആത്മാവിനുള്ള ടോണിക്എന്നാണ് ഒരു വായനക്കാരൻ പുസ്തകത്തെ വിലിയിരുത്തിയിരിക്കുന്നത്.
ഡോ.കെ.ആർ.എസ്. നായരുടെ പന്ത്രണ്ടു പുസ്തകങ്ങൾ ആഗോള തലത്തിൽ ആമസോൺ, നോഷൻ പ്രസ് എന്നീ പുസ്തകപ്രസാധക ലോകത്തെ വമ്പന്മാർ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബെസ്റ്റ് സെല്ലേഴ്സ് ആണ് അവയിൽ പകുതിയും. നോഷൻ പ്രസ് തയ്യാറാക്കിയ ഡോ.കെ.ആർ.എസ്. നായരുടെ author page-ലേയ്ക്കുള്ള ലിങ്ക്🔗 താഴെ ചേ൪ക്കുന്നു. അതിലൂടെ ഏതു പുസ്തകവും വാങ്ങാനുമാകും. ആ ലിങ്കിലുള്ള ”View All ” ൽ സ്പ൪ശിച്ചാൽ Dr. KRS Nair’s Trophy Cabinet കാണാം.

ഡോ.കെ.ആർ.എസ്. നായരുടെ എല്ലാ പുസ്തകങ്ങളുടെയും നോഷൻപ്രസ് വഴിയുള്ള വില്പനാനേട്ടങ്ങളുടെയും/ അവാർഡുകളുടെയും വിവരങ്ങൾ അതിലുണ്ട്. എന്റെ ഏതു പുസ്തകവും ഈ ലിങ്ക് വഴി വാങ്ങുവാനും കഴിയും. ‘ View All’ എന്നതിൽ സ്പർശിച്ച് Dr. KRS Nair’s Trophy Cabinet കൂടി കാണുവാൻ കഴിയും.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തെ ആത്മാവിനുള്ള ടോണിക്ക്”’ എന്നു വിശേഷിപ്പിച്ച് ഒരു വായനക്കാരൻ ആമസോണിൽ എഴുതിയ ആസ്വാദനകുറിപ്പും വായിക്കാം.

Dr. KRS Nair’s Author Page – Notion Press | India’s largest book publisher
https://notionpress.com/author/359865

ശാന്തിഗിരി ആശ്രമം ഹ്യുമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് സീനിയർ ജനറൽ മാനേജരും അഡ്വൈസറി കമ്മിറ്റി അഡ്വൈസറുമായ കെ.ആർ.എസ്. നായർ മോട്ടിവേഷണൽ സ്പീക്കറും, റിട്ട. എസ്.ബി. . മുതിർന്ന ഉദ്യോഗസ്ഥനുമാണ്., ശാന്തിഗിരി ആശ്രമത്തിനടുത്ത് ജ്യോതിപുരത്ത് താമസം. ഭാര്യ. ഓമന കെ.ആർ.എസ്.

Related Articles

Back to top button