തിരുവനന്തപുരം : സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചൈൽഡ് ഹെൽത്ത് എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9495999709/ 9495999623, 0471-2560327.
Related Articles
Check Also
Close
-
മൈതാനത്ത് പട്ടം പറത്താന്‍ ശ്രമിച്ച 12കാരന് പട്ടത്തിനൊപ്പം പറന്നു!December 11, 2020 12:33 PM