KeralaLatest

ഹരിപ്പാട് വി .എസ്. എന്‍ .കെ ഏരിയ കമ്മറ്റി മീറ്റിഗ് നടന്നു

“Manju”

ഹരിപ്പാട് :ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ബ്രാ‍ഞ്ചില്‍ ഞായറാഴ്ച (25.06.2023) രാവിലെ 10.00 മണിയ്ക്ക് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ഏരിയ കമ്മറ്റി മീറ്റിഗ്‍ നടന്നു. ഏരിയ ഹെഡ്‌ സ്വാമി മധുരനാദൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയ കമ്മറ്റിയില്‍ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം‌ ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മീറ്റിംഗില്‍ മുഖ്യപ്രഭാക്ഷണം നടത്തി. ബ്രഹ്മചാരി എസ്. വിവേക് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

Related Articles

Back to top button