KeralaLatest

ചേര്‍ത്തല ഏരിയ തൈക്കല്‍ യൂണിറ്റില്‍ വിദ്യാനിധി ധനസഹായം വിതരണം ചെയ്തു.

“Manju”

 

ലപ്പുഴ : ശാന്തിഗിരി മാതൃ മണ്ഡലം നടപ്പിലാക്കിവരുന്ന വിദ്യാനിധിയുടെ ധനസഹായം ചേർത്തല ഏരിയ തൈക്കൽ യൂണിറ്റില്‍ വിതരണം ചെയ്തു. പരേതനായ മുകുന്ദന്റെയും ഷേർളിയുടെയും മകളായ ദർശന മുകുന്ദനുവേണ്ടി മാതാവ് ഷെയർലി ശാന്തിഗിരി ആശ്രമം ജന്മഗൃഹം ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്സിയിൽ നിന്നും സഹായം ഏറ്റുവാങ്ങി.

 

Related Articles

Back to top button