KeralaLatestThrissur

ക്ഷേത്ര കലാകാരൻമാർക്ക് ധനസഹായം പ്രഖ്യാപിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വരുമാനമാർഗം നഷ്ടപ്പെട്ട ക്ഷേത്ര കലാകാരൻമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷേത്രകലാകാരന്മാർക്ക് 3000 രൂപ വീതം നൽകാനാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ധനസഹായം പ്രഖ്യാപിച്ചത്. തൃശൂരിലെ 200 കലാകാരന്മാർക്കും മറ്റ് ജില്ലകളിൽ നിന്നുള്ള 300 പേർക്കുമായാണ് സഹായം അനുവദിക്കുക.

Related Articles

Back to top button