IndiaLatest

പ്രവാസികളുടെ പാന്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടെങ്കില്‍ അറിയിക്കണം

“Manju”

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പാന്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ താമസ വിവരം അറിയിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടതില്ലെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞതോടെ പല പ്രവാസികളുടെയും പാന്‍ പ്രവര്‍ത്തനരഹിതമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് വിശദീകരണം നല്‍കുന്നത്.

Related Articles

Back to top button