KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-07-2023,ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

കുടുംബപ്രാർത്ഥന : വടകര ഏരിയയിൽ കുടംബസംഗമം മൂന്നാംദിവസം.ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

സൈബർ ലോകത്തെ ചതിക്കുഴികൾ : ശാന്തിഗിരി മതൃമണ്ഡലം തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ അവയർനെസ് ക്ലാസ് പോത്തൻകോട് ആശ്രമത്തിൽ രാവിലെ 9 മണിക്ക് നടക്കുന്നു. തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി സൂപ്രണ്ട് പി.പി. കരുണാകരൻ വിഷയാവതരണം നടത്തുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് മലപ്പുറം ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) 

Related Articles

Back to top button