KeralaLatestSports

റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍.കല്പനശ്രീക്ക് സ്വര്‍ണ്ണം

“Manju”

തിരുവനന്തപുരം : പത്തൊന്‍പതാമത് കേരള സംസ്ഥാന റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍.കല്പനശ്രീക്ക് സ്വര്‍ണ്ണമെഡല്‍ നേട്ടം. 2023 ജൂലൈ 29 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിത്തില്‍ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം റോള്‍ ബാളിലാണ് കല്പനശ്രീ പങ്കെടുത്തത്. കൊട്ടാരക്കര കാരമല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കല്പനശ്രീ കൊട്ടാരക്കര ഗുരുദാനത്തില്‍ എസ്. രാജീവിന്റെയും വി. രജനിയുടെയും മകളാണ്. ഫോണ്‍ : 8086233322.

Related Articles

Back to top button