IndiaKeralaLatest

ന്യൂഡൽഹി തീർത്ഥയാത്ര ആലോചനയോഗം നടന്നു.

“Manju”

ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചിലേക്കുള്ള ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ആലോചനായോഗം നടന്നു. ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചേര്‍ന്ന യോഗത്തില്‍ പ്ലാനിങ് & ഡെവലപ്പ്മെന്റ് ചീഫ് (അഡ്മിനിസ്ട്രേഷൻ)സ്വാമി നവകൃപ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് ചീഫ് (അഡ്മിനിസ്ട്രേഷൻ) ജനനി പൂജ ജ്ഞാന താപസ്വിനി, ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോൺ ഡെപ്യൂട്ടി ജനറൽ മാനേജർ(അഡ്മിനിസ്ട്രേഷൻ) ഡോ. എസ്.കിരൺ അഡ്വൈറി കമ്മിറ്റി അഡ്വൈസർ (ഓപ്പറേഷന്‍സ്) കെ.സുകേശൻ, പ്ലാനിങ് & ഡെവലപ്പ്മെന്റ് കോൺസെപ്റ്റ് ഡിസൈനർ വിക്ടർ പൈലി, സ്ട്രാറ്റജിക് മാനേജ്മെന്റ് സീനിയർ മാനേജർ (അഡ്മിനിസ്ട്രേഷൻ ) കെ. എം.ധീരജ്, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ ) ഡോ. പി.സനുമോൻ, ശാന്തിഗിരി ആശ്രമം, ന്യൂ ഡൽഹി സോൺ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) ഡി.സുധീന്ദ്രൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർമാരായ വിവേക് വ്യാസൻ, കെ.ഗോപകുമാർ, എം. മനീഷ്, ഇന്റീരിയർ ഡിസൈനർ കെ.സജിത്ത്, എന്നിവര്‍ പങ്കെടുത്തു. നവംബര്‍ മാസത്തിലാണ് ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതിന് ഗുരുസ്ഥാനീയ ന്യൂഡല്‍ഹിയില്‍ എത്തിച്ചേരുന്നത്.

Related Articles

Back to top button