IndiaLatestSanthigiri News

ദ്വാരക എക്സ്പ്രസ് വേയുടെ വീഡിയോ പങ്കുവെച്ച് ഗഡ്കരി

“Manju”

ന്യൂഡൽഹി: രാജ്യത്തെ ആദ്യ എട്ടുവരി എലിവേറ്റഡ് അതിവേഗപാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേയെ എന്‍ജിനീയറിങ് വിസ്മയം എന്ന് വിശേഷിപ്പിച്ച ഗഡ്കരി ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാകും പുതിയ പാതയെന്നും എക്‌സില്‍ കുറിച്ചു.

Related Articles

Back to top button