KeralaLatest

തൊഴിലധിഷ്ഠിത കോഴ്സുകൾ

“Manju”

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കണ്ടിന്യുയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക്ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2D, 3D), ടാലി, പിഎച്ച്പി, പൈത്തൺ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, ജാവ പ്രോഗ്രാമിംഗ്, ഹാൻഡ് എംബ്രോയിഡറി & പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണികേറ്റിവ് ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 0471 2490670.

Related Articles

Back to top button